Congress’ Surender Kumar hails slogan of ‘Priyanka Chopra’, instead of ‘Priyanka Gandhi’<br />മറ്റൊരു കോണ്‍ഗ്രസ് നേതാവിന്‍റെ അമിളിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് പക്ഷേ കേരളത്തിലല്ല,അങ്ങ് ദില്ലിയില്‍. എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിക്ക് ജയ് വിളിക്കുന്നതിന് പകരം നടി പ്രിയങ്ക ചോപ്രയക്ക് ജയ് വിളിച്ചാണ് നേതാവ് വെട്ടിലായത്. സംഭവം ഇങ്ങനെ